India vs Australia team announced
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് തുടക്കമാകുന്ന ആദ്യ ടി20 മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ബുധനാഴ്ച ബ്രിസ്‌ബെനിലെ ഗാബ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ ദിനേഷ് കാര്‍ത്തിക്കിന് പകരം യുവതാരം ഋഷഭ് പന്താണ് വിക്കറ്റ് കീപ്പറാകുന്നത്. വിരാട് കോലി നയിക്കുന്ന ടീമില്‍ മറ്റു പ്രമുഖരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്.
#AUSvIND